2020 ഏപ്രിൽ 20, തിങ്കളാഴ്‌ച

മാസ്ക് നിർമ്മാണം

ഞാൻ സ്വയം നിർമ്മിച്ച മാസ്കുകൾ
9 ഇഞ്ച് വീതിയും നീളവുമുള്ള തുണി ഒരിഞ്ച് വീതിയിൽ മടക്കുകളിട്ട് തയ്ച്ച് രണ്ടു വശത്തും തുണി കൊണ്ടുള്ള വള്ളികൾ പിടിപ്പിച്ചാൽ വീണ്ടും കഴുകി ഉപയോഗിക്കാവുന്ന തുണി മുഖാവരണം റെഡി !

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഹിമാലയൻ യാത്ര - കവളങ്ങാടൻ

ഹിമാലയ ദർശനം ഒരു തീർത്ഥാടനം തരായി ന്നങ്ങട് പറഞ്ഞാൽ മതീലോ ഓരോന്നിനും ഓരോ സമയണ്ട് ദാസാ എന്ന് പയ്മ്പോലെ ആയിരുന്നു കഥ. 2026 ജൂൺ പതിനഞ്ചാം തീയതി ...