റെജി കവളങ്ങാട്
2020, ജൂൺ 19, വെള്ളിയാഴ്‌ച
മാറ്റങ്ങൾ വരുത്തി പ്രചരിപ്പിക്കരുത്
എറണാകുളം ഭാഷാധ്യാപക വേദിയുടെ ബ്ലോഗിലെ ലേഖനങ്ങൾ ചിലർ copy ചെയ്ത് മാറ്റങ്ങൾ വരുത്തി വാട്സപ്പിലൂടെയും മറ്റും വിദ്യാർത്ഥികൾക്ക് നൽകുന്നതായി കാണുന്നു, കിളിപ്പാട്ടിനെപ്പറ്റി വന്ന പാഠ വ്യാഖ്യാനത്തിൽ നാരദൻ ശകുന്തളയെ ശപിച്ചു എന്നാരോ കൂട്ടിച്ചേർത്തതായി കണ്ടു , ദയവായി അപ്രകാരം ചെയ്യരുത് , Blog അതേപടി കുട്ടികൾക്ക് നൽകുക - നിർദ്ദേശങ്ങൾ 9447608271 എന്ന നമ്പറിൽ അറിയിക്കുകയോ അഭിപ്രായമായി Blog ൽ എഴുതുകയോ ചെയ്യാവുന്നതാണ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്
സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട് പാഠസംഗ്രഹം • സന്ദ൪ശകമുറിയില്‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...
-
സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട് പാഠസംഗ്രഹം • സന്ദ൪ശകമുറിയില്‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...
-
ആധുനിക മലയാള കവികളിലൊരാളായ കടമ്മനിട്ട രാമകൃഷ്ണൻ 1935 ൽ പത്തനംതിട്ട ജില്ലയിലെ കടമ്മനിട്ടയിലാണ് ജനിച്ചത് , അദ്ദേഹത്തിന്റെ അച്ഛൻ രാ...
-
കണ്ണാടി കാണ്മോളവും ആദ്യത്തെ പാഠഭാഗം മലയാള ഭാഷയുടെ പിതാവ് എന്ന് അറിയപ്പെടുന്ന മഹാകവി എഴുത്തച്ഛൻറെ മഹാഭാരതം കിളിപ്പാട്ടിലെ ശകുന്തളോപാഖ്യാനം ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ