2020, ഏപ്രിൽ 29, ബുധനാഴ്‌ച

ബിന്നറ്റ് ടീച്ചറിന്റെ കലാവിദ്യകൾ

ഇലഞ്ഞി -St. Peters H സ്കൂളിലെ ബിന്നറ്റ് ടീച്ചർ പാഴ് വസ്തുക്കളിൽ നിന്ന് നിർമ്മിച്ചെടുക്കുന്ന ശില്പങ്ങൾ കൗതുകമുണർത്തുന്നു

ചിരട്ട, തടി, തെർമ്മോക്കോൾ തുടങ്ങിയവയാണ് ശില്പ നിർമ്മിതിക്കായി ടീച്ചർ ഉപയോഗപ്പെടുത്തുന്നത് ,
അവധിക്കാലത്ത്  എന്നും സ്കൂളിലെത്തി ചെടികൾ പരിപാലിക്കുന്നതും ടീച്ചറുടെ ഹോബിയാണ്

ടീച്ചറുടെ ചില സൃഷ്ടികൾ -
 മണൽ ചിത്രം

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

സന്ദർശനം - ബാലചന്ദ്രൻ ചുള്ളിക്കാട്

സന്ദര്‍ശനം ബാലചന്ദ്രന്‍ ചുള്ളിക്കാട് പാഠവിശകലനം...റെജി കവളങ്ങാട്   പാഠസംഗ്രഹം •         സന്ദ൪ശകമുറിയില്‍‍ കണ്ടുമുട്ടുന്ന പഴയപ്രണയിക...